Sunny Official Teaser Reaction | Jayasurya | Ranjith Sankar | Dreams N Beyond
രഞ്ജിത് ശങ്കര്‍-ജയസൂര്യ ടീം ഒന്നിക്കുന്ന 'സണ്ണി' എന്ന സിനിമയുടെ ടീസര്‍ പുറത്ത്. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ജയസൂര്യയുടെ ഭാവാഭിനയമാണ് കാണുന്നത്. ഞൊടിയിടയില്‍ വിവിധ ഭാവങ്ങള്‍ ജയസൂര്യയുടെ മുഖത്ത് വന്നുപോകുന്നുണ്ട്. ജയസൂര്യയുടെ നൂറാം സിനിമയാണ് സണ്ണി.